INVESTIGATIONകൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നിയ ഇഷ്ടം; ഇടയ്ക്ക് ബന്ധത്തിൽ വിള്ളൽ വീണതോടെ പ്രണയം പകയായി മാറി; കലി കയറി തിരുവല്ല ജംഗ്ഷനിലിട്ട് തീകൊളുത്തി അരുംകൊല; ഒടുവിൽ നാടിനെ നടുക്കിയ ആ സംഭവത്തിൽ നീതി; പ്രതി അജിന് റെജി മാത്യുവിന് ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ച് കോടതിസ്വന്തം ലേഖകൻ6 Nov 2025 1:39 PM IST